സുഹൃത്തുക്കളെ...ഇതാ..നമ്മുടെ പൈങ്ങോടിന്റെ ചില ചിത്രങ്ങള്‍. വൈകുന്നേരങ്ങളില്‍ നമ്മള്‍ ഒന്നിക്കാറുള്ള നമ്മുടെ കല്ലേരിപാടവും പനച്ചിക്കല്‍ ചിറയും ഇവിടെ കാണാം. ഒരു പൈങ്ങോടന്‍ കൂടിയായ നന്ദുവാണ് ഈ ചിത്രങ്ങള്‍ എടുത്തത്. നന്ദുവിന്റെ മറ്റു ചിത്രങ്ങള്‍ കാണുവാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക


14 comments:
മനോഹരം...
ചിത്രങ്ങള്‍ എല്ലാം നന്നായിട്ടുണ്ട് പൈങ്ങോടാ..
പടങ്ങള്‍ കണ്ടു മനോഹരമായിരിക്കുന്നു ഇത് കണ്ടപ്പോള്‍ ജോണ്‍ എബ്രഹാം പറഞ്ഞ ഒരു വാചകം ഓര്‍മ വരുന്നു..
എന്നെ മറുമൊഴിയില്‍ നിന്നും മുടക്കുമോ എന്ന് പേടിച്ച് എഴുതുന്നില്ല.. അര്‍ത്ഥം ഇത്രയേ ഉള്ളൂ കേരളത്തിലെവിടുത്തെ ഫോട്ടോ എടുത്താലും കാണാന്‍ നല്ല ഭംഗിയുണ്ടാവും എന്ന്:)
ഇതില്‍ തനിക്കേറുകിട്ടിയതെവിടന്നാ?
:):)
പൈങ്ങുവേ, ചിത്രങ്ങള്‍ കൊള്ളാം കേട്ടോ... നാടിന്റെ ഓര്‍മ്മ വരുന്നു
Pyngodu Kollam ktto................
ആസ്വദിച്ചു..... നന്നയിട്ടുണ്ട്
അല്ല ..നിങ്ങളുടെ നാട്ടില്‍ മുഴുവന്‍ വെള്ളമാണോ പൈങ്ങോടാ?... (നാട്ടുകാരും അങ്ങനെ ആണോ....)
ഉം,,,ചുമ്മാ... ഒരിക്കല്‍ ഞാന്‍ വരും,,,,പൈങ്ങോട്ട്..ഇതോക്കെ കാണാന്‍..
നല്ല സ്ഥലങ്ങള്‍...നല്ല ഫോട്ടോകള്‍.
നന്ദുവിനും,പൈങ്ങോറ്റനും ആശംസകള്‍.
പണ്ടാരമടങ്ങാന്‍ നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ? മനുഷ്യാ, ലീവ് കിട്ടില്ല. ഇങ്ങനെ കൊതിപ്പിച്ചു നാട്ടില്‍ പോകാന്‍ തോന്നിച്ചാല്‍ കൊല്ലും ഞാന്‍ നിങ്ങളെ.
ഓ.ടോ: മനോഹരം. നല്ല ചിത്രങ്ങള്‍.
ഹോ മാഷേ ആ പാടത്തിന്റെ വരമ്പിലുള്ള ആ കലുങ്ക് എന്നെ ഒറ്റയടിക്ക് നാട്ടിലെത്തിച്ചു.
ഇനിയും ഇടണേ ഇത്തരം പടങ്ങള്‍.
സാജാ പറ്റൂല്ല, പറ്റൂല. ഇപ്പ പറ ഒന്നൂടേ ശരിയ്ക് പറ.
(മറുമൊഴീന്ന് ഒന്നും മാറ്റൂല. ഞാനല്ലേ അവിടെ ഇരിയ്കണത്)
നല്ല ലേഖനം
ചിത്രങ്ങള്‍ ഒക്കെ കലക്കിട്ടോ ..നൊസ്റ്റാള്‍ജിയ വരുന്നു
Post a Comment